ഒഗൂർ ഭാഷകൾ
From Wikipedia, the free encyclopedia
Remove ads
തുർക്കിക് ഭാഷാ കുടുംബത്തിലെ ഒരു കൂട്ടം ഭാഷകളുടെ ശാഖയാണ് ഒഗൂർ ഭാഷകൾ. ഒഗുർ, ഒഗൂറിക്,[2] ബൽഗർ, പ്രി പ്രോ ബൾഗേറിക്,[3] ലിർ തുർക്കിക്, ആർ തുർക്കിക് എന്നീ പേരുകളിലേല്ലാം ഈ ഭാഷാ കൂട്ടം അറിയപ്പെടുന്നുണ്ട്. ഈ ഭാഷാ കുടുംബത്തിൽ ഇപ്പോൾ നിലനിൽക്കുന്ന ഏക ഭാഷ മധ്യ റഷ്യയിൽ നിലനിൽക്കുന്ന ചുവാഷ് ഭാഷയാണ്. ഈ ഭാഷാ കുടുംബത്തിലുള്ള ഭാഷകൾ ചില നാടോടികളായ ആദിവാസി വിഭാഗങ്ങൾ സംസാരിക്കുന്നുണ്ട്. ഒനോഗുർസ്, ബൽഗർസ്, കസാര്‌സ് പോലുള്ള ആദിമ ജനവിഭാഗങ്ങളാണ് ഈ ഭാഷകൾ സംസാരിക്കുന്നത്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads