ചെമ്പകശ്ശേരി

From Wikipedia, the free encyclopedia

ചെമ്പകശ്ശേരി
Remove ads

ചെമ്പകശ്ശേരി രാജ്യമായി അറിയപ്പെട്ടിരുന്നത് ഇന്നത്തെ അമ്പലപ്പുഴയാണ്‌.അമ്പലപ്പുഴ, പുറക്കാട്, കുട്ടനാട് എന്നീ പ്രദേശങ്ങൾ ചേർന്നതായിരുന്നു ചെമ്പകശ്ശേരി. ചെമ്പകശ്ശേരി ഭരിച്ചിരുന്നത് ദേവനാരായണന്മാർ എന്ന് അറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാരായിരുന്നു.വില്വമംഗലം സ്വമികൾ,കുഞ്ചൻ നമ്പ്യാർ എന്നിവർ അക്കാലത്ത് അമ്പലപ്പുഴയിൽ താമസിച്ചിരുന്നതായി ചരിത്രം പറയുന്നു . ദേവനാരായണന്മാരുടെ ഭരണകാലം ചെമ്പകശ്ശേരിയുടെ സുവർണ്ണകാലമായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. കല, സംഗീതം, സാഹിത്യം, സംസ്ക്കാരം, മുതലായവയ്ക്ക് അവർ നൽ‍കിയ സംഭാവനകൾ നിസ്തുല്യമാണ്‌.മാർത്താണ്ടവർമ പിന്നീട് ചെമ്പകശ്ശേരി തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്തു.

വസ്തുതകൾ കേരളചരിത്രം, ചരിത്രാതീത കാലം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads