ചെറു പുൽനീലി

From Wikipedia, the free encyclopedia

ചെറു പുൽനീലി
Remove ads

ലൈകാനിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭമാണ് ചെറു പുൽനീലി(Zizina otis/Lesser Grass Blue).[1][2][3][4] ഈ ശലഭം പലപ്പോഴും Zizina labradus ആണെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. [5]

Thumb
മാടായിപ്പാറയിൽ നിന്നും

വസ്തുതകൾ ചെറു പുൽനീലി, Scientific classification ...
Thumb
Lesser Grass Blue butterfly from koottanad Palakkad Kerala
Remove ads

പേരിന്റെ പിന്നിൽ

ഇരുളൻ പുൽനീലിയുടെ കുടുംബത്തിലെ ചെറിയ അംഗം.

ശരീരഘടന

ചെറു പുൽനീലികളിൽ ആൺ ശലഭവും, പെൺ ശലഭവും കാഴ്ചയിൽ വ്യത്യസ്തമാണ്.

ചിറകിന്റെ മുകൾ വശം

ആൺ ശലഭങ്ങൾക്ക് വെള്ളി കലർന്ന മങ്ങിയ നീല നിറം, പെൺ ശലഭങ്ങൾക്ക് നീല കലർന്ന തവിട്ടു നിറം

ചിറകിന്റെ അടി വശം

ആൺ ശലഭങ്ങൾക്ക് മങ്ങിയ ചാര നിറം, ഒപ്പം കറുത്ത പുള്ളികളും. പെൺ ശലഭങ്ങളുടെ അടിവശം ആൺ ശലഭങ്ങളേക്കാൾ ഇരുണ്ടിരിക്കും

ചിറകിന്റെ അരിക്

കറുത്ത നിറത്തിലുള്ള വര കാണുന്നു.

ആഹാരരീതി

പൂന്തേനാണ് ചെറു പുൽനീലിയുടെ മുഖ്യഭക്ഷണം. ഒപ്പം വെള്ളക്കെട്ടുകളിൽ നിന്നും ലവണവും ഭക്ഷിക്കുന്നു.

ജീവിതചക്രം

കാണപ്പെടുന്ന സ്ഥലങ്ങൾ

  • തെക്കൻ ഏഷ്യ
  • ഹവായ് [6]

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads