ജെയിംസ് ഫ്രാങ്ക്

From Wikipedia, the free encyclopedia

ജെയിംസ് ഫ്രാങ്ക്
Remove ads

നോബൽ സമ്മാന ജേതാവായ ഒരു ഒരു ജെർമ്മൻ ഭൗതികശാസ്ത്രജ്ഞൻ ആണ് ജെയിംസ് ഫ്രാങ്ക് (ജീവിതകാലം: 26 ഓഗസ്റ്റ് 1882 - 21 മേയ് 1964). ആറ്റത്തിന്റെ മേൽ ഇലക്ട്രോൺ ഉണ്ടാക്കുന്ന ആഘാതങ്ങൾ സംബന്ധിക്കുന്ന നിയമങ്ങൾ കണ്ടെത്തിയതിന് ഗുസ്താവ് ഹെട്സ്നൊപ്പം 1925ൽ നോബൽ സമ്മാനം പങ്കിട്ടു.[1]. അദ്ദേഹം ബെർലിനിലെ ഫ്രെഡറിക് വില്യം സർവകലാശാലയിൽ നിന്നും 1906ൽ ഡോക്ടറേറ്റും 1911ൽ ഹാബിലിറ്റേഷനും (habilitation) പൂർത്തിയാക്കി.

വസ്തുതകൾ ജെയിംസ് ഫ്രാങ്ക്, ജനനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads