യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ

From Wikipedia, the free encyclopedia

Remove ads

യൂണിവേഴ്സിറ്റി ഓഫ് ഷിക്കാഗോ (Chicago (U of CChicago, or UChicago) ഇല്ലിനോയിസിലെ ഷിക്കോഗോയിൽ സ്ഥിതിചെയ്യുന്നതും 1890 ൽ സ്ഥാപിതമായതമായ ഒരു സ്വകാര്യ ഗവേഷണ സർവ്വകലാശാലയാണ്. നിരവധി ദേശീയ, അന്തർദേശീയ റാങ്കിങ്ങിൽ ഈ സർവ്വകലാശാലാ ആദ്യ പത്താം സ്ഥാനം അലങ്കരിക്കുന്നു.

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads