ഞാങ്ങണ

From Wikipedia, the free encyclopedia

ഞാങ്ങണ
Remove ads

ഈറ്റയോട് സാമ്യമുള്ള ഒരു തരം സസ്യമാണ് ഞാങ്ങണ. (ശാസ്ത്രീയനാമം: Phragmites australis). ബൈബിളിൽ ധാരാളമായി ഞാങ്ങണയെക്കുറിച്ച് പരാമർശിക്കപ്പെടുന്നു. നനവുള്ള ചതുപ്പുനിലത്തോ ജലാശയങ്ങളുടെ തീരങ്ങളിലോ ആണ് സാധാരണയായി ഞാങ്ങണ വളരുന്നത്. കേരളത്തിൽ ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. 20 അടി (6 മീറ്റർ) വരെ ഉയരത്തിൽ വളരാൻ കഴിയുന്ന ഒരു തണ്ണീർത്തട സസ്യമാണിത്.

വസ്തുതകൾ Phragmites australis, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads