ഡോണറ്റെലോ

From Wikipedia, the free encyclopedia

ഡോണറ്റെലോ
Remove ads

ദൊനതെല്ലൊ (c.1386 – 13 December 1466), better known as Donatello (English: /ˌdɒnəˈtɛl/[1] Italian: [donaˈtɛllo]) ഒരു പ്രശസ്ത നവോത്ഥാനകാല ചിത്രകാരനും ശില്പിയുമായിരുന്നു. 1386-ൽ ഫ്ലോറൻസിൽ ജനിച്ച ഇദ്ദേഹത്തിന്റെ ബാസ്സോ റിലിവെറോ ശൈലിയാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മഗ്ദലന മറിയം, ദാവീദ് എന്നിവരുടെ ശിൽപങ്ങൾ ഇദ്ദേഹത്തിന്റെ പ്രശസ്ത ശിൽപങ്ങളിൽ ചിലതാണ്. 1466 ഡിസംബർ 13-ന് ഫ്ലോറൻസിൽ വച്ച് അന്തരിച്ചു.

വസ്തുതകൾ
Remove ads

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads