തോന്നയ്ക്കൽ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് തോന്നയ്ക്കൽ. From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ മംഗലപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു വില്ലേജ് ആണ് തോന്നയ്ക്കൽ. ആറ്റിങ്ങൽനിന്ന് 10 കിലോമീറ്റർ അകലെയാണ് തോന്നയ്ക്കൽ സ്ഥിതിചെയ്യുന്നത്.
Remove ads
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ
* ഇടയാവണത്ത് ശ്രീ ഭഗവതി ക്ഷേത്രം
- കുടവൂർ ശ്രീ മഹാദേവക്ഷേത്രം
- മുളയ്‌ക്കോട് ശ്രീധർമ്മശാസ്താ ക്ഷേത്രം
- വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു സ്വാമി
ക്ഷേത്രം
- കല്ലൂർ മഠം ക്ഷേത്രം
- ഇലഞ്ഞിംമൂട് ശ്രീ ദുർഗാദേവി ക്ഷേത്രം
- കോട്ടറത്തല ശ്രീ നാഗരുകാവ്
ദേവീക്ഷേത്രം.
- അടപ്പിനകത്ത് ശ്രീഭഗവതി ക്ഷേത്രം
- തച്ചപ്പള്ളി ഊരുട്ടുമണ്ഡപ ദേവീക്ഷേത്രം
- മണലകം ശ്രീ ഭഗവതി ക്ഷേത്രം
- വെള്ളാണിക്കൽ ശ്രീ വനദുർഗ്ഗാക്ഷേത്രം
- തുടിയാവൂർ മാടൻ കാവ്
- നടുവിൽ വീട് നാഗര് കാവ്
- പുളിക്കൽ വിളകത്തു ദേവി ക്ഷേത്രം
- പള്ളിക്കൽ നാഗർ കാവ്
മോസ്കുകൾ
- മഖ്ദൂമിയ മസ്ജീദ്
- പൊയ്കയിൽ മുസ്ലിം ജമാഅത്ത്
Remove ads
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എ.ജെ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി
- ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ
- .ജി.എച്ച്. എസ്.എസ്.തോന്നയ്ക്കൽ
- ജി.എൽ.പി.സ്‌കൂൾ തോന്നയ്ക്കൽ
- ഗവ എൽ പി എസ് പാട്ടത്തിൽ
പ്രശസ്തവ്യക്തികൾ
- കുമാരനാശാൻ
- തോന്നയ്ക്കൽ പീതാംബരൻ
- മാർഗി വിജയകുമാർ
- മണികണ്ഠൻ തോന്നയ്ക്കൽ
- തോന്നയ്ക്കൽ ഷിജിനവകേരള
റോഡുകൾ
Chembakamangalam - Valakkad road
16th milestone - Vengode road
Thonnakkal - Kallor road (via A J College)
- അഴൂർ- ശാസ്തവട്ടം റോഡ്
- പൻവേൽ-കൊച്ചി,കന്യാകുമാരി ഹൈവേ
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads