ദ്രുതകാകളി
From Wikipedia, the free encyclopedia
Remove ads
കാകളി വൃത്തത്തിൽ നിന്നും വ്യത്യസ്തമായി പാദങ്ങളിലോരോന്നിലും അവസാനത്തെ ഗണത്തിൽ ഒരു അക്ഷരം (രണ്ട് മാത്ര) കുറഞ്ഞ് വന്നാൽ ദ്രുതകാകളി എന്ന വൃത്തമാകും.
ലക്ഷണം
“ | രണ്ടു പാദത്തിലും പിന്നെയന്ത്യമായ ഗണത്തിനു
വർണ്ണമൊന്നു കുറഞ്ഞീടിൽ ദ്രുതകാകളി കീർത്തനേ |
” |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads