നവജ്യോത് സിങ് സിദ്ദു

ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ From Wikipedia, the free encyclopedia

നവജ്യോത് സിങ് സിദ്ദു
Remove ads

ഒരു മുൻ ഇന്ത്യൻ ക്രിക്കറ്ററും അമൃത്സർ നിന്നുള്ള മുൻ ലോകസഭാംഗവുമാണ് നവജ്യോത് സിങ് സിദ്ദു. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം, ക്രിക്കറ്റ് കമന്ററി രംഗത്ത് സജീവമായ ഇദ്ദേഹം രാഷ്ട്രീയത്തിലും ഇറങ്ങിയിട്ടുണ്ട്. 1988-ൽ നടന്ന റോഡ് അപകടത്തെ തുടർന്ന് ഉണ്ടായ കൊലപാതകത്തിനു 2006-ൽ ഇദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് എം.പി സ്ഥാനം രാജിവെക്കുകയും സുപ്രീം കോടതിയിൽ അപ്പീൽ പോയി കേസ് തള്ളുകയും അദ്ദേഹം ഉപതെരെഞ്ഞെടുപ്പ് ജയിക്കുയും ചെയ്തു.

വസ്തുതകൾ Navjot Singh Sidhu, രാജ്യസഭാ എം.പി. (നാമനിർദ്ദേശിക്കപ്പെട്ടു) ...
വസ്തുതകൾ വ്യക്തിഗത വിവരങ്ങൾ, മുഴുവൻ പേര് ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads