നാട്ടുവേലിനീലി
ചിത്രശലഭങ്ങൾ From Wikipedia, the free encyclopedia
Remove ads
പുഴയോരത്തും നിത്യഹരിതവനങ്ങളിലും മറ്റും സാധാരണ കാണുന്ന ചിത്രശലഭമാണ് നാട്ടുവേലിനീലി (Acytolepis puspa).[1][2][3][4] ചിറകിന് തിളങ്ങുന്ന വെള്ളനിറമാണ്. ചിറകിനടിവശത്ത് കറുത്ത വരകളും പുള്ളികളുമുണ്ടാവും. ഇന്ത്യ, മ്യാൻമർ, തായ്ലാന്റ്, യുന്നൻ പ്രവിശ്യ (ചൈന), ശ്രീലങ്ക, ഫിലിപ്പീൻസ്, ബോർണിയോ, ന്യൂ ഗിനിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.[5]
Remove ads
ചിത്രശാല
- നാട്ടുവേലിനീലി
- നാട്ടുവേലിനീലി പെരിയാർ നിന്നും
- നാട്ടുവേലിനീലി
- കണ്ണൂരിൽ നിന്നും ഉള്ള നാട്ടുവേലി നീലി
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads