നീലവരയൻ കോമാളി

ചിത്രശലഭങ്ങൾ From Wikipedia, the free encyclopedia

നീലവരയൻ കോമാളി
Remove ads

വരയൻ കോമാളിയോട് വളരെയധികം സാമ്യമുള്ള ശലഭമാണ് നീലവരയൻ കോമാളി.[1][2][3][4][5] നീലി ചിത്രശലഭ കുടുംബത്തിൽ പെടുന്നു. വനങ്ങളിലെ അരുവികളുടെ ഓരങ്ങളിൽ സാധാരണയായി കാണുന്നു.മുൻ ചിറകിൽ സ്പർശിനിയോട് ചേർന്ന ഭാഗത്തുള്ള രണ്ടു വരകൾ ചിറകിന്റെ വശങ്ങളിലെത്തുമ്പോഴേക്കും ഒന്നായിരിക്കും. പച്ച നിറമുള്ള ലാർവയ്ക്ക്പുറത്ത് രോമങ്ങളുണ്ട്. ചെറുതുടലി, കൊട്ടമുള്ള്, ഇലന്ത എന്നിവയാണ് ശലഭത്തിന്റെ ലാർവയുടെ പ്രധാന ഭക്ഷണസസ്യങ്ങൾ.

വസ്തുതകൾ നീലവരയൻ കോമാളി, Scientific classification ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads