ന്യൂട്ട്
From Wikipedia, the free encyclopedia
Remove ads
കണ്ടാൽ പല്ലികളെ പോലെ ഇരിക്കുന്ന ഒരിനം ഉഭയജീവിയാണു ന്യൂട്ട്. ഉഭയജീവികളെ ലിസ്അംഫീബിയ എന്ന സബ്ക്ലാസിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഇവയിൽ കോടെറ്റ (Caudata)എന്ന വിഭാഗത്തിൽപ്പെടുന്നവയാണ് സലമാണ്ടറുകളും ന്യൂട്ടുകളും. എല്ലാ സലമാണ്ടറുകളും ന്യൂട്ട് അല്ല. അവയുടെ ഉപകുടുംബമായ പ്ലൂറോഡിലെനെ Pleurodelinae യിലാണ് ന്യൂട്ടുകൾ ഉൾപ്പെടുന്നത്.
കോടെറ്റ എന്ന വിഭാഗത്തിൽ ഇന്ത്യയിൽ കാണപ്പെടുന്ന ഒരേ ഒരു ജീവിയാണ് ഹിമാലയൻ ന്യൂട്ട്(Tylototriton verrucosus) [1]
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads