പഠിച്ച കള്ളൻ

മലയാള ചലച്ചിത്രം From Wikipedia, the free encyclopedia

പഠിച്ച കള്ളൻ
Remove ads

എ.എൽ.എസ് പ്രൊഡക്ഷനു വേണ്ടി എ.എൽ. ശ്രീനിവാസൻ നിർമിച്ച മലയാളചലച്ചിത്രമാണ് പഠിച്ച കള്ളൻ. ജിയോ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജനുവരി 10-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

വസ്തുതകൾ പഠിച്ച കള്ളൻ, സംവിധാനം ...
Remove ads

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • ബാനർ - എ എൽ എസ് പ്രൊഡക്ഷൻസ്
  • വിതരണം - ജിയോ ഫിലിംസ്
  • കഥ, തിരക്കക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം - എം കൃഷ്ണൻ നായർ
  • നിർമ്മാണം - എ എൽ ശ്രീനിവാസൻ
  • ഛായാഗ്രഹണം - ശെൽവരാജ്
  • ചിത്രസംയോജനം - വി പി കൃഷ്ണൻ
  • അസിസ്റ്റന്റ് സംവിധായകർ - കെ രഘുനാഥ്, കെ ജി രാജശേഖരൻ നായർ
  • കലാസംവിധാനം - രാധ
  • ഗാനരചന - വയലാർ രാമവർമ്മ
  • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾ[3]

നമ്പർ.പാട്ട്പാട്ടുകാർരാഗം
1കണ്ടു കൊതിച്ചുഎൽ.ആർ. ഈശ്വരി
2കണ്ണന്റെ മുഖത്തേക്ക്സി.ഒ. ആന്റോ
3മനസ്സും മനസ്സുംയേശുദാസ്,എൽ.ആർ. ഈശ്വരി
4കിലുകിലുക്കം കിളിപി സുശീല
5ഉറക്കം വരാത്തകെ ജെ യേശുദാസ് ,പി. സുശീല
6താണനിലത്തേ നീരോടുയേശുദാസ്
7വിധിമുൻപെ നിഴൽകെ ജെ യേശുദാസ്

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads