ബാൾക്കൻ

From Wikipedia, the free encyclopedia

ബാൾക്കൻmap
Remove ads

തെക്കു കിഴക്കൻ യൂറോപ്പിൽ മധ്യധരണ്യാഴിയിലേക്ക് തള്ളിനില്ക്കുന്ന ഉപദ്വീപാണ് ബാൾക്കൻ(balkon peninsula).[1][2][3] ബാൾക്കൻ പർവ്വതത്തിൽ നിന്നാണ് ഉപദ്വീപിന് ഈ പേര് ലഭിച്ചത്. അൽബേനിയ, ബോസ്നിയ-ഹെർസഗോവിന, ബൾഗേറിയ, ക്രൊയേഷ്യ, മൊണ്ടിനെഗ്രോ, ഗ്രീസ്, റിപ്പബ്ലിക് ഓഫ് മാസിഡോണിയ, സെർബിയ, കൊസോവൊ എന്നിവയാണ് ബാൾക്കൻ രാജ്യങ്ങൾ. തുർക്കിയുടെ ത്രേസ് ഭാഗവും ബാൾക്കനിലാണ്. റൊമാനിയ, സ്ലൊവീനിയ എന്നി രാഷ്ട്രങ്ങളേയും ബാൾക്കനിൽ ഉൾപ്പെടുത്തി കാണാറുണ്ട്. 5.5 ലക്ഷം ച.കി.മീ. ആണ് ഈ മേഖലയുടെ വിസ്തൃതി. ആറു കോടിയോളം ജനങ്ങൾ ഇവുടെ അധിവസിക്കുന്നു.

Thumb
ഡാന്യൂബ്-സാവ-കുപ്പ രേഖ പ്രകാരമുള്ള ബാൾക്കൻ ഉപദ്വീപ്
വസ്തുതകൾ Geography, Location ...
Thumb
Location map of the Balkan Peninsula
Thumb
Topographic map of the Balkan Peninsula
Remove ads

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads