തെക്ക്കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് ബൾഗേറിയ/bʌlˈɡɛəriə/ⓘ (ബൾഗേറിയൻ: България, IPA:[bɤ̞ɫˈɡarijɐ]), ഔദ്യോഗികമായി ദി റിപ്പബ്ലിക്ക് ഓഫ് ബൾഗേറിയ (ബൾഗേറിയൻ: Република България, IPA:[rɛˈpublikabɤ̞ɫˈɡarijɐ]). വടക്ക് റൊമാനിയ, സെർബിയയുംമാസിഡോണിയയും പടിഞ്ഞാറ്,ഗ്രീസ്,തുർക്കി എന്നീ രാജ്യങ്ങൾ തെക്കു വശത്ത്,എന്നിവയാണീ രാജ്യത്തിന്റെ അതിരുകൾ.ഈ രാജ്യത്തിന്റെ കിഴക്ക് വശത്തായി കറുത്ത കടൽ സ്ഥിതി ചെയ്യുന്നു.
അലക്സാണ്ടർ നെവ്സ്കി കത്തീഡ്രൽ, സോഫിയ
വസ്തുതകൾ Republic of BulgariaРепублика БългарияRepublika Bâlgariya, തലസ്ഥാനം ...
Republic of Bulgaria
Република България Republika Bâlgariya
Flag
Coat of arms
ആപ്തവാക്യം:Съединението прави силата(Bulgarian) "Saedinenieto pravi silata"(transliteration) "Unity makes power"1
ദേശീയഗാനം: Мила Родино(Bulgarian) Mila Rodino(transliteration) Dear Motherland