ബ്രാൻഡൻബർഗ്
ജർമ്മനിയിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
ജർമ്മനിയുടെ വടക്കികിഴക്കു് ഭാഗത്തു് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് ബ്രാൻഡൻബർഗ് ജർമ്മൻ ഉച്ചാരണം: [ˈbʁandn̩bʊɐ̯k] ( listen), ബ്രാൻഡൻബുർഗ്). 29,478 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണവും 25 ലക്ഷം ജനസംഖ്യയുമായി ജർമ്മനിയിലെ നാലാമത്തെ വലുതും പത്താമത് ജനസംഖ്യയേറിയതുമായ സംസ്ഥാനമാണ് ബ്രാൻഡൻബർഗ്. പോസ്റ്റ്ഡാം ആണ് ബ്രാൻഡൻബർഗിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും. ബെർലിൻ നഗരവും സംസ്ഥാനവും ബ്രാൻഡൻബർഗ് സംസ്ഥാനത്താൽ പൂർണ്ണമായും ചുറ്റപ്പെട്ടിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads