മലയിഞ്ചി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മലയിഞ്ചി
Remove ads

ഇഞ്ചിയുടെ കുടുംബത്തിൽപ്പെട്ട, ചൈനീസ് വംശജനായ ഒരു ഔഷധസസ്യമാണ് മലയിഞ്ചി.(ശാസ്ത്രീയനാമം: Alpinia zerumbet). Shell ginger എന്ന് അറിയപ്പെടുന്നു. ഇന്ത്യയിൽ എല്ലായിടത്തും കാണാറുണ്ട്. പശ്ചിമഘട്ടത്തിലെ കാടുകളിൽ വന്യമായി വളരാറുണ്ട്. ഒന്നര മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടിയുടെ കിഴങ്ങാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. [1]

വസ്തുതകൾ മലയിഞ്ചി, Scientific classification ...
Remove ads

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads