മേയ് 7

തീയതി From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം മേയ് 7 വർഷത്തിലെ 127 (അധിവർഷത്തിൽ 128)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1429 - ജോൻ ഓഫ് ആർക്ക് ഒർലീൻസ് കീഴടക്കുന്നു. 100 വർഷത്തെ യുദ്ധത്തിന് ഇതൊരു വഴിത്തിരിവായിരുന്നു.
  • 1946 - ഡച്ച് നാസി നേതാവായിരുന്ന ആന്റൺ മ്യൂസ്സർട്ടിനെ യുദ്ധശേഷം ഹേഗിനടുത്തുവച്ച് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി.

ജനനം

Remove ads

മരണം

  • 1539 - ഗുരുനാനാക്ക്, സിക്കുമതത്തിന്റെ സ്ഥാപകൻ (ജ. 1469)
  • 1858 - ഷേർ സിങ് അട്ടാരിവാല സിഖ് സാമ്രാജ്യത്തിലെ ഒരു ദർബാർ അംഗവും സൈനികനുമായിരുന്നു
  • 2014 - നസിം അൽ ഹക്കാനി തുർക്കി സൂഫി ആത്മീയ നേതാവായിരുന്നു

മറ്റു പ്രത്യേകതകൾ

  • റഷ്യ - റേഡിയോ ദിവസം (അലക്സാണ്ടർ പോപ്പോവിന്റെ പ്രവർത്തനങ്ങളുടെ സ്മരണയ്ക്കായി)
  • ബൾഗേറിയ - റേഡിയോ, ടെലിവിഷൻ ദിവസം (മുകളിലത്തെ വിവരണം)
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads