1928

From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ ഇരുപത്തിഎട്ടാം വർഷമായിരുന്നു 1928.[2]

സംഭവങ്ങൾ

  • 1928 ഡിസംബർ 15 ന് ( കൊല്ലവർഷം 1104 ധനു മാസം ഒന്നാം തീയതി ) ശനിയാഴ്ച ദിവസം അടൂർ താലൂക്കിൽ തട്ടയിൽ ഗ്രാമത്തിൽ ഇടയിരേത്ത്, കല്ലുഴത്തിൽ എന്നീ രണ്ട് പുരാതന നായർ തറവാടുകളിലായി യഥാക്രമം രാവിലെയും വൈകിട്ടുമായി നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിൽ വെച്ച് മന്നത്ത് പദ്മനാഭൻ എൻ എസ് എസ് കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും വിളമ്പരം ചെയ്തു. അങ്ങനെയാണ് ഒന്നും രണ്ടും കരയോഗങ്ങൾ തട്ടയിൽ നിന്ന് സമാരംഭിക്കുന്നത്. [3]
Remove ads

ജനനങ്ങൾ

മരണങ്ങൾ

  • 1928 എന്നത് ശ്രീ നാരായണ ഗുരുവിന്റെ മരണവർഷമാണ്

നോബൽ സമ്മാന ജേതാക്കൾ

  • വൈദ്യശാസ്ത്രം :
  • ഭൌതികശാസ്ത്രം :
  • രസതന്ത്രം :
  • സാഹിത്യം :
  • സമാധാനം :

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads