മൈക്ക് ക്രീഗർ
From Wikipedia, the free encyclopedia
Remove ads
മൈക്കൽ ക്രീഗർ (ജനനം മാർച്ച് 4, 1986) ഒരു ബ്രസീലിയൻ-അമേരിക്കൻ സംരംഭകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറുമാണ്. ഇൻസ്റ്റഗ്രാമിന്റെ സഹസ്ഥാപകരിലൊരാളായ അദ്ദേഹം 1 ബില്യൺ പ്രതിമാസ സജീവ ഉപയോക്താക്കളോളം വളരും വരെ അതിന്റെ ചീഫ് ടെക്നോളജി ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. 2012-ൽ 1 ബില്യൺ ഡോളറിന് ഫേസ്ബുക് ഇൻസ്റ്റഗ്രാമിനെ വാങ്ങി. തുടർന്ന് 2018 സെപ്റ്റംബർ 24 ന്, ക്രീഗറും സഹസ്ഥാപകനായ കെവിൻ സിസ്‌ട്രോമും ഇൻസ്റ്റാഗ്രാമിൽ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചു. [1][2][3]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads