സാവോ പോളോ
ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് സാവോ പോളോ From Wikipedia, the free encyclopedia
Remove ads
ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് സാവോ പോളോ ([sɐ̃ʊ̯̃ ˈpaʊ̯lʊ] ). ബ്രസീലിലെ ഏറ്റവും വലിയ നഗരവും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും കൂടിയാണ് സാവോ പോളോ [1]. ബ്രസീലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം കൂടിയാണ്. വിശുദ്ധ പൗലോസ് എന്നാണ് സാവോ പോളോ എന്നതിനു പോർച്ചുഗീസ് ഭാഷയിൽ അർത്ഥം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads