മൈക്കൽ ക്രൈറ്റൺ

From Wikipedia, the free encyclopedia

മൈക്കൽ ക്രൈറ്റൺ
Remove ads

ജോൺ മൈക്കൽ ക്രൈറ്റൺ, M.D. (ഒക്ടോബർ 23, 1942 - നവംബർ 4, 2008 pronounced /ˈkraɪtən/ [1], (October 23, 1942 – November 4, 2008[2]) അമേരിക്കൻ എഴുത്തുകാരനും സിനിമാനിർമ്മാതാവും സിനിമാസം‌വിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്നു.അദ്ദേഹത്തിന്റെ പ്രധാനകൃതികളിൽ ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ, ദ് റൈസിങ് സൺ, ടൈംലൈൻ, സ്റ്റേറ്റ് ഒഫ് ഫിയർ, പ്രേ, നെക്സ്റ്റ് എന്നിവ ഉൾപ്പെടുന്നു, പൈറേറ്റ് ലാറ്റിറ്റ്യൂഡ്സ് എന്ന നോവൽ അദ്ദേഹത്തിന്റെ മരണാനന്തരമാണ് പ്രസിധീകരിക്കപ്പെട്ടത് [3] . അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ , ഡിസ്ക്ലോസർ തുടങ്ങിയ ചലച്ചിത്രങ്ങൾ അദ്ദേഹത്തിന്റെ നോവലുകളെ അടിസ്ഥാനമാക്കി നിർമ്മിച്ചവയാണ്‌.

വസ്തുതകൾ മൈക്കൽ ക്രൈറ്റൺ, തൂലികാ നാമം ...

ഷിക്കാഗോയിൽ 1942 ഒക്ടോബർ 23നാണ്‌ മൈക്കൽ ക്രൈറ്റൺ ജനിച്ചത്.[4].

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads