മോണ്ടിപെലിയർ , വെർമോണ്ട്

From Wikipedia, the free encyclopedia

മോണ്ടിപെലിയർ , വെർമോണ്ട്
Remove ads

മോണ്ടിപെലിയർ /mɒntˈpiːliər/[3] യു.എസ്. സംസ്ഥാനമായ വെർമോണ്ടിൻറെ തലസ്ഥാനവും വാഷിങ്ടൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. യു.എസിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാന തലസ്ഥാനമാണ് മോണ്ടിപെലിയർ. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,855 ആണ്. വെർമോണ്ട് കോളജ് ഓഫ് ഫൈൻ ആർട്സ്, ന്യൂ ഇംഗ്ലണ്ട് കുളിനറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ മുനിസിപ്പൽ നഗരപരിധിയിലാണ്.

  1. "American FactFinder". United States Census Bureau. Retrieved 2008-01-31.
  2. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
വസ്തുതകൾ Montpelier, Vermont, Country ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads