രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധം

From Wikipedia, the free encyclopedia

രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധം
Remove ads

വ്യാപാര വഴികൾക്കുവേണ്ടി സമുദ്രങ്ങളുടെ മേൽ നിയന്ത്രണത്തിനായി ഇംഗ്ലണ്ടിനും ഡച്ച് റിപ്പബ്ലിക്കിനും ഇടയിൽ നടന്ന ഏറ്റുമുട്ടലായിരുന്നു രണ്ടാം ആംഗ്ലോ-ഡച്ച് യുദ്ധം (4 മാർച്ച് 1665 - 31 ജൂലൈ 1667), അഥവാ രണ്ടാം ഡച്ച് യുദ്ധം (Dutch: Tweede Engelse Oorlog "Second English War"). ശക്തമായ യൂറോപ്യൻ വാണിജ്യ എതിരാളികളുടെ കാലഘട്ടത്തിൽ ലോക വ്യാപാരത്തിന്റെ ഡച്ച് മേൽക്കോയ്മ അവസാനിപ്പിക്കാൻ ഇംഗ്ലണ്ട് ശ്രമിച്ചു. ആദ്യകാല ഇംഗ്ലീഷുകാരുടെ വിജയത്തിനു ശേഷം യുദ്ധം ഒരു ഡച്ച് വിജയത്തിലാണ് അവസാനിച്ചത്. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ ഇംഗ്ലീഷുകാരും (പിൽക്കാലത്ത് ബ്രിട്ടീഷുകാർ) ഡച്ചുകാരും തമ്മിലുളള ഒരു നാവിക യുദ്ധത്തിന്റെ രണ്ടാം ഘട്ടമായിരുന്നു ഇത്.[4]

വസ്തുതകൾ Second Anglo-Dutch War, തിയതി ...
Remove ads

ഇതും കാണുക

  • Anglo-Dutch Wars
  • British military history
  • Coenraad van Beuningen
  • Third Anglo-Dutch War
  • History of England
  • History of the Netherlands
  • Holmes' Bonfire

അവലംബം

കൂടുതൽ വായനയ്ക്ക്

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads