കൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹി

From Wikipedia, the free encyclopedia

കൊണാട്ട് പ്ലേസ്, ന്യൂ ഡെൽഹിmap
Remove ads

28°37′58″N 77°13′11″E

Thumb
കോണാട്ട് പ്ലേസിലെ സ്റ്റേറ്റ്സ് മാൻ ഹൌസ് എന്ന് പേരുള്ള ഒരു പ്രധാന കെട്ടിടം
Thumb
കോണാട്ട് പ്ലേസിലെ സെന്റ്രൽ പാർക്ക്

ഇന്ത്യയുടെ തലസ്ഥാന നഗരമാ‍യ ഡെൽഹിയിലെ ഒരു പ്രധാന വ്യവസായിക സ്ഥലമാണ് കോണാട്ട് പ്ലേസ്. (ഔദ്യോഗികമായി രാജീവ് ചൌക്ക് എന്നറിയപ്പെടുന്നു.) CP (സി.പി) എന്ന് അറിയപ്പെടുന്ന ഈ സ്ഥലത്ത് പല പ്രധാന സ്ഥാപനങ്ങളുടേയും മുഖ്യ ഓഫീസ് സ്ഥിതി ചെയ്യുന്നു.

Remove ads

ഘടന

1932 ൽ ഇന്ത്യ സർകാർ രൂപകൽപ്പന ചെയ്യ്ന്നതൊന്റെ ഭാഗമായി റോബർട്ട് ടോർ റ്സൽ ആണ് കൊണാട്ട് പ്ലേസ് രുപകൽപ്പന ചെയറ്തത്.


ന്യൂ ഡെൽഹിയിലെ മറ്റ് വ്യവസായിക പ്രധാന്യമുള്ള സ്ഥലങ്ങൾ.

  • നെഹ്രൂ പ്ലേസ്
  • ബികാജികാമ പ്ലേസ്
  • രാജേന്ദ്ര പ്ലേസ്
  • ശിവാജി പ്ലേസ്
  • ഗുഡ്‌ഗാവ്
  • നോയിഡ

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads