Remove ads

പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ലക്സംബർഗ്ഗ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.

വസ്തുതകൾ ഗ്രാൻഡ് ഡച്ചി ഓഫ് ലക്സംബർഗ് ഇതര പേര്: ലക്സംബർഗ്Großherzogtum Luxemburg (in German)Grand-Duché de Luxembourg (in French) Groussherzogtum Lëtzebuerg (in Luxembourgish) Groothertogdom Luxemburg (in Dutch), തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads