ലിങ്കൺ, നെബ്രാസ്ക

From Wikipedia, the free encyclopedia

ലിങ്കൺ, നെബ്രാസ്ക
Remove ads

ലിങ്കൺ പട്ടണം (pronounced /ˈlɪŋkən/) അമേരിക്കൻ‌ ഐക്യനാടുകളിലെ സംസ്ഥാനമായ നെബ്രാസ്കയുടെ തലസ്ഥാനവും ലങ്കാസ്റ്റർ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. പട്ടണത്തിൻറെ ആകെ വിസ്തൃതി 92.81 ചതുരശ്ര മൈലാണ് (240.38 ചതുരശ്ര കിലോമീറ്റർ) ജനസംഖ്യ 2015 ലെ കണക്കെടുപ്പിൽ 277,348 ആയിരുന്നു. ഈ പട്ടണം നെബ്രാസ്ക സംസ്ഥാനത്തെ രണ്ടാമത്തെ ജനസാന്ദ്രതയുള്ള പട്ടണവും യു.എസിലെ എഴുപത്തി രണ്ടാമത്തെ വലിയ പട്ടണവുമാണ്.

വസ്തുതകൾ ലിങ്കൺ, നെബ്രാസ്ക, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads