ലിയാഖത്ത് അലി ഖാൻ
തലക്കെട്ട് വിവരണം ചേർക്കുക പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ From Wikipedia, the free encyclopedia
Remove ads
പാകിസ്താന്റെ ആദ്യ പ്രധാനമന്ത്രിയാണ് ലിയാഖത്ത് അലി ഖാൻ (ജനനം: 1895 ഒക്ടോബർ - മരണം: 1951 ഒക്ടോബർ 16. മുഹമ്മദ് അലി ജിന്നയ്ക്കൊപ്പം വ്യത്യസ്ത മുസ്ലീം രാഷ്ട്രത്തിനായി വാദിച്ച പ്രധാനികളിൽ ഒരാളായിരുന്നു ലിയാഖത്ത്. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ ധനകാര്യ മന്ത്രിയായിരുന്നു ഇദ്ദേഹം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads