വലിയ ഓക്കിലനീലി

From Wikipedia, the free encyclopedia

വലിയ ഓക്കിലനീലി
Remove ads

വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് വലിയ ഓക്കിലനീലി (Arhopala amantes).[1][2][3] ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഭീമാകാരനായ ഒരിനം ചുവന്ന ഉറുമ്പുകൾ ഉണ്ടാകും. പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഈ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. പ്രതിഫലമായി മധുരമുള്ള ദ്രവം കാവൽക്കാരായ ഉറുമ്പുകൾക്ക് ചുരത്തികൊടുക്കും.

വസ്തുതകൾ വലിയ ഓക്കില നീലി (Large Oakblue), Scientific classification ...
Remove ads

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads