വിചിത, കൻസാസ്
From Wikipedia, the free encyclopedia
Remove ads
വിചിത (/ˈwɪtʃɪtɔː/ WITCH-i-taw)[7] അമേരിക്കൻ ഐക്യനാടുകളിലെ കൻസാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ നഗരമാണ്.[8] അർക്കൻസാസ് നദിയോരത്ത് തെക്കൻ മദ്ധ്യ കൻസാസിൽ സ്ഥിതി ചെയ്യുന്ന വിചിത നഗരം, സെഡ്ജ്വിക്ക് കൗണ്ടിയുടെ ആസ്ഥാനവും വിചിത മെട്രോപ്പോളിറ്റൻ പ്രദേശത്തിലെ[9] പ്രമുഖ നഗരവുമാണ്. 2015 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 644,610 ഉം[10] 2016 ലെ കണക്കുകൾ പ്രകാരം 389,902 ഉം ആയിരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads