വില്യം ലോറൻസ് ബ്രാഗ്

From Wikipedia, the free encyclopedia

വില്യം ലോറൻസ് ബ്രാഗ്
Remove ads

ഓസ്ട്രേലിയയിൽ ജനിച്ച ബ്രിട്ടീഷ് വംശജനായ ഒരു ഭൗതിക ശാസ്ത്രജ്ഞനായിരുന്നു സർ വില്യം ലോറൻസ് ബ്രാഗ് (31 മാർച്ച് 1890 - 1 ജൂലൈ 1971). എക്സ്-റേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് പാദാർത്ഥങ്ങളുടെ ക്രിസ്റ്റൽ ഘടന നിർണ്ണയിക്കാനുപയോഗിക്കുന്ന ബ്രാഗ് നിയമം കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 1915ൽ തന്റെ പിതാവ് വില്യം ഹെൻറി ബ്രാഗുമായി ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ടു. 25 -ആം വയസ്സിൽ നൊബേൽ പുരസ്കാരം ലഭിച്ച ഇദ്ദേഹമാണ് ഏറ്റവും പ്രായം കുറഞ്ഞ ഭൗതികശാസ്ത്ര-നൊബേൽ പുരസ്കാരജേതാവ്.

വസ്തുതകൾ സർ വില്യം ലോറൻസ് ബ്രാഗ്, ജനനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads