വെനീസ്

From Wikipedia, the free encyclopedia

വെനീസ്map
Remove ads

വടക്കൻ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്. വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ കനേഷുമാരി അനുസരിച്ച്). ഈ നഗരവും പാദുവയും ചേർന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റൻ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെൻസിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.

  1. archINFORM (in ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്‌പാനിഷ്, and ഇറ്റാലിയൻ), OCLC 45382278, archINFORM location ID 1126, Wikidata Q265049, retrieved 5 നവംബർ 2018
  2. "Superficie di Comuni Province e Regioni italiane al 9 ottobre 2011". Italian National Institute of Statistics. Retrieved 16 മാർച്ച് 2019.
വസ്തുതകൾ Comune di Venezia ...
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads