2005

വർഷം From Wikipedia, the free encyclopedia

2005

ഒക്ടോബർ 13

വസ്തുതകൾ സഹസ്രാബ്ദം:, നൂറ്റാണ്ടുകൾ: ...
സഹസ്രാബ്ദം: 3-ആം സഹസ്രാബ്ദം
നൂറ്റാണ്ടുകൾ:
പതിറ്റാണ്ടുകൾ:
  • 1980-കൾ
  • 1990-കൾ
  • 2000-കൾ
  • 2010-കൾ
  • 2020-കൾ
വർഷങ്ങൾ:
  • 2002
  • 2003
  • 2004
  • 2005
  • 2006
  • 2007
  • 2008
അടയ്ക്കുക

ഒക്ടോബർ 10

ഒക്ടോബർ 8

  • ഇന്ത്യ - പാകിസ്താൻ അതിർത്തി പ്രദേശങ്ങളിൽ ശക്തമായ ഭൂചലനം. ഇരുപതിനായിരത്തിലേറെപ്പേർ മരിച്ചു.

ഒക്ടോബർ 7

  • രാജ്യാന്തര ആണവോർജ ഏജൻസിയുടെ തലവൻ മുഹമ്മദ്‌ എൽബറാദി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.

ഒക്ടോബർ 4

  • റോയി ജെ ഗ്ലോബർ, ജോൺ എൽ ഹാൾ, തിയോഡർ ഹാൻഷ്‌ എന്നിവർ‍ 2005ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിനർ‍ഹരായി.

ഒക്ടോബർ 3

സെപ്റ്റംബർ‍‍ 27

  • കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക്‌ വ൯ ജയം.

സെപ്റ്റംബർ‍‍ 11

  • യു. എസ്‌. ഓപ്പൺ ടെന്നീസിൽ സ്വിറ്റ്‌സർലന്റിന്റെ റോജർ ഫെഡറർ‍, ബെൽജിയത്തിന്റെ കിം ക്ലൈസ്റ്റേഴ്സ്‌ എന്നിവർ യഥാക്രമം പുരുഷ, വനിതാ ചാമ്പ്യന്മാരയി. ഇന്ത്യയുടെ മഹേഷ്‌ ഭൂപതിക്ക്‌ മിക്സഡ്‌ ഡബിൾ‍സ്‌ കിരീടം.

സെപ്റ്റംബർ‍‍ 10

  • ജപ്പാൻ പൊതുതിരഞ്ഞെടുപ്പിൽ‍ ജുനിചിറൊ കോയ്സുമിയുടെ നേതൃത്വത്തിലുള്ള ലിബറൽ ഡെമോക്രാറ്റിക്‌ പാർട്ടി വീണ്ടും അധികാരത്തിലേക്ക്‌.

സെപ്റ്റംബർ‍ 9

  • ഈജിപ്റ്റിലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിൽ ഹോസ്നി മുബാറക്ക്‌ വീണ്ടും വിജയിച്ചു.

സെപ്റ്റംബർ‍‍ 4

  • ഇൻഡോനേയിഷ്യലെ മെഡാനിൽ‍ മ൯ഡാല എയർലൈ൯സ് വിമാനം ജനവാസ കേന്ദ്രത്തിനു മീതെ തകർന്നു വീണ് 111 യാത്രക്കാരുൾ‍പ്പടെ 141 പേർ മരിച്ചു.

സെപ്റ്റംബർ‍‍ 2

  • സാനിയ മിർസ ഏതെങ്കിലും ഗ്രാ൯ഡ്സ്ലാം ടൂണമെന്റിലെ അവസാന 16ൽ എത്തുന്ന ആദ്യ ഇന്ത്യൻ ടെന്നിസ് താരമായി.

സെപ്റ്റംബർ‍‍ 1

Thumb
കത്രീന ചുഴലിക്കാറ്റിന്റെ ഉപഗ്രഹ മാപ്പിങങ് ചിത്രം
  • കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുട൪ന്ന് വെള്ളത്തിനടിയിലായ ന്യൂഓർ‍ലിയ൯സിൽ നിന്നും മുഴുവ൯ ജനങ്ങളെയും മാറ്റിപ്പാ൪‍പ്പിക്കാ൯ ശ്രമം. ആയിരത്തോളം പേർ‍ ഇതുവരെ മരിച്ചു.

ഓഗസ്റ്റ്‌ 31

  • ഇറാഖിലെ ബാഗ്‌ദാദിൽ ടൈഗ്രിസ്‌ നദിക്കു കുറുകെയുള്ള പാലത്തിൽ തിക്കിലും തിരക്കിലുംപെട്ട്‌ ആയിരത്തോളം പേർ മരിച്ചു. പാലത്തിൽ ചാവേർ ബോംബുകളുണ്ടെന്ന നുണപ്രചരണത്തെത്തുടർന്നാണ്‌ ദുരന്തമുണ്ടായത്‌.

ഓഗസ്റ്റ്‌ 29

  • കത്രീന ചുഴലിക്കൊടുങ്കാറ്റിനെത്തുടർന്ന് ലൂയിസിയാനയിലെ ന്യൂ ഓർലിയ൯സിൽ നിന്നും ജനങ്ങളെ മാറ്റിപ്പാ൪‍പ്പിക്കുന്നു.
  • ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ്‌ ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ ഇന്ത്യ സിംബാബ്‌വേയെ 161 റൺസിനു പരാജയപ്പെടുത്തി.

ഓഗസ്റ്റ്‌ 28

  • ഇറാഖ്‌ ദേശീയ അസംബ്ലി അംഗങ്ങൾ ഭരണഘടനയുടെ കരടു രേഖയിൽ ഒപ്പുവച്ചു. ഒക്ടോബർ 15ലെ അഭിപ്രായ വോട്ടെടുപ്പു ബഹിഷ്കരിക്കാഇന്ത്യ൯ സുന്നി കക്ഷികളുടെ ആഹ്വാനം.
  • ഭീകരതെക്കെതിരെയുളള പോരാട്ടത്തിലും രാജ്യത്തിന്റെ പുനർനി൪‍മ്മാണത്തിലും അഫ്ഗാനിസ്ഥാന്‌ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യ൯ പ്രധാനമന്ത്രി മ൯മോഹ൯ സിംഗ്‌.
  • കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബ൪‍ 24നും 26നും വോട്ടെടുപ്പ്‌.


ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
2001   2002   2003   2004   2005   2006   2007   2008   2009   2010   2011   2012   2013   2014   2015   2016   2017   2018   2019   2020   2021   2022   2023   2024   2025   2026   2027   2028   2029   2030   2031   2032   2033   2034   2035   2036   2037   2038   2039   2040   2041   2042   2043   2044   2045   2046   2047   2048   2049   2050   2051   2052   2053   2054   2055   2056   2057   2058   2059   2060   2061   2062   2063   2064   2065   2066   2067   2068   2069   2070   2071   2072   2073   2074   2075   2076   2077   2078   2079   2080   2081   2082   2083   2084   2085   2086   2087   2088   2089   2090   2091   2092   2093   2094   2095   2096   2097   2098   2099   2100
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.