സന്ധ്യ (ചലച്ചിത്രം)
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
Remove ads
റീത്തഎന്റർപ്രൈസസിന്റെ ബാനറിൽ ടി. കോമള നിർമിച്ച മലയാളചലച്ചിത്രമാണ് സന്ധ്യ. മുംതാസ് റിലീസ് വിതരണം ചെയ്ത ഈ ചിത്രം 1969-ൽ പ്രദർശനം ആരംഭിച്ചു.[1]
Remove ads
അഭിനേതാക്കൾ
പിന്നണിഗായകർ
അണിയറപ്രവർത്തകർ
- നിർമ്മാണം - ടി കോമള
- സംവിധാനം - ഡോ. വാസൻ
- സംഗീതം - ബാബുരാജ്
- ഗാനരചന - വയലാർ
- പശ്ചാത്തലസംഗീതം - ആർ കെ ശേഖർ
- ബാനർ - റീത്ത എന്റെർപ്രൈസസ്
- കഥ - ഡോ വാസൻ
- തിരക്കഥ, സംഭാഷണം - പത്മനാഭൻ നായർ
- ചിത്രസംയോജനം - പി വി കരുണാകരൻ
- കലാസംവിധാനം - ബേബി തിരുവല്ല
- ഛായാഗ്രഹണം - ആർ എൻ പിള്ള
- ഡിസൈൻ - പുഷ്പൻ.[1]
ഗാനങ്ങൾ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - വയലാർ രാമവർമ്മ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads