സലാ അ ദിൻ

From Wikipedia, the free encyclopedia

സലാ അ ദിൻ
Remove ads

ഇറാഖിലെ ഒരു പ്രവിശ്യയാണ് സലാഅദിൻ (അറബി: صلاح الدين Salāh ad Dīn). തികൃത്താണ് തലസ്ഥാനം. ഇറാഖിലെ ഒരു എണ്ണ ശുദ്ധീകരണശാലയായ ബെയ്ജി സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. സലാഅദിൻ പ്രവിശ്യയെ 8 ജില്ലകളായി തിരിച്ചിരിക്കുന്നു. സമാറ, ബലാദ്, ബെയ്ജി, തികൃത്ത്, തൂസ്, ദുജയിൽ, അൽ-ദൗർ, അൽ-ശിർക്കത്ത് എന്നിവയാണ് ജില്ലകൾ.

വസ്തുതകൾ Saladin Governorate صلاح الدينSalah ad Din Province, Country ...
Remove ads

അവലംബങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads