സ്ലേറ്റ് ഫ്ളാഷ് ശലഭം

From Wikipedia, the free encyclopedia

സ്ലേറ്റ് ഫ്ളാഷ് ശലഭം
Remove ads

മലയാളത്തിൽ ഇവയെ ചാരനീലി എന്നാണ് അറിയപ്പെടുന്നത് .

വസ്തുതകൾ സ്ലേറ്റ് ഫ്ളാഷ് ശലഭം (Slate Flash), Scientific classification ...
Thumb
slate flash butterfly from koottanad Palakkad Kerala

ലാർവകൾ, പൂക്കളും കായ്കളും ആഹാരമാക്കുന്ന ഒരു ചിത്രശലഭമാണ് സ്ലേറ്റ് ഫ്ളാഷ് ശലഭം (Rapala manea).[2][1][3]ആൺ പെൺശലഭങ്ങളുടെപുറം ചിറകുകൾക്ക് നിറം വ്യത്യസ്തമാണ് .

ചിറക് തുറന്നാൽ ആൺ പൂമ്പാറ്റയ്ക്ക് തിളക്കമുള്ള നീല സ്ലേറ്റ് നിറമാണ്. പെൺപൂമ്പാറ്റയ്ക്ക് വൈലറ്റ് കലർന്ന ചാറനിറമാണ്. ചിറകിന്റെ അടിവശം ഇളംതവിട്ടുനിറവും ഒരു വശത്ത് വെള്ള അരികുകളോടുകൂടിയ ഇരുണ്ട നിറവുമാണ്. പിൻചിറകിന്റെ പിന്നറ്റത്തായി രണ്ട് കൺപൊട്ടുകളും രണ്ടു വാലുമുണ്ട്.ഇവയുടെ കാലുകളിൽ വെളുത്ത പുള്ളിയുണ്ട് .

തുടലി, തേയില, പാതിരാമുല്ല, കരിനെല്ലി, ഇഞ്ച എന്നീ സസ്യങ്ങളിലാണ് ഇക്കൂട്ടർ മുട്ടയിടുന്നത്.

Remove ads

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads