ഹൈപ്പർ തൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം From Wikipedia, the free encyclopedia

ഹൈപ്പർ തൈറോയ്ഡിസം
Remove ads

സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ പ്രധാനമാണ് ഹൈപ്പോതൈറോയ്ഡിസം.[3] നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് സാധാരണയായി ഇത് കണ്ടുവരുന്നത്. ഗർഭകാലവുമായി ബന്ധപ്പെട്ടാണ് സ്ത്രീകളിൽ ഹൈപ്പോതൈറോയ്ഡ് പ്രശ്‌നങ്ങൾ പലപ്പോഴും തലപൊക്കുക.

വസ്തുതകൾ Hyperthyroidism, മറ്റ് പേരുകൾ ...

ശരീരത്തിലെ പ്രധാനപ്പെട്ട ഗ്രന്ഥികളിലൊന്നാണ് തൈറോയ്ഡ് ഗ്രന്ഥി. ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മുഴുവൻ നിയന്ത്രിക്കുന്നത് തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനമാണ് ഇവയുടെ ധർമം. തൈറോക്‌സിൻ, കാൽസിടോണിൻ എന്നീ ഹോർമോണുകളാണ് തൈറോയ്ഡ് ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്നത്.ശരീരത്തിനാവശ്യമായ ഊർജ്ജം ഉൽപാദിപ്പിക്കുന്ന ജൈവരാസ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതാണ് തൈറോയ്ഡ് ഹോർമോണിന്റെ പ്രധാനജോലി. ശരീരകോശങ്ങളുടെ വിഘടനയും വളർച്ചയും നിയന്ത്രിക്കുന്നതും നമുക്ക് ഉന്മേഷവും ഊർജസ്വലതയും നൽകുന്നതും തൈറോയ്ഡ് ഹോർമോണുകളാണ്.

ഈ ഹോർമോണുകളുടെ ഉൽപാദനത്തിൽ ഗണ്യമായ കുറവ് വരുമ്പോഴാണ് ഹൈപ്പോതൈറോയ്ഡ് എന്ന അവസ്ഥയുണ്ടാകുന്നത്. [4] തളർച്ച, വിഷാദം, ശരീരോഷ്മാവിലുണ്ടാകുന്ന കുറവ്, അമിതമായി തടി വക്കുക, ചർമ്മം വരണ്ടു പോകുക, മുടികൊഴിച്ചിൽ, മുഖവും കൈകാലുകളും ചീർത്തുവരിക, മണവും രുചിയും മനലസ്സിലാകാൻ സാധിക്കാതെ വരിക, ഹൃദയമിടിപ്പിലുണ്ടാകുന്ന ഗണ്യമായ കുറവ്, മലബന്ധം, ഓർമ്മക്കുറവ്, ശ്രദ്ധയില്ലായ്മ, പരുപരുത്ത ശബ്ദം, ക്രമം തെറ്റിയും അമിത രക്തസ്രാവത്തോടുകൂടിയും ഉണ്ടാകുന്ന ആർത്തവം, പേശികളിലെ വേദന, വന്ധ്യത, ഉയർന്ന കൊളസ്‌ട്രോൾ എന്നിവയെല്ലാം ഹൈപ്പോ തൈറോയ്ഡുമായി ബന്ധപ്പെട്ടുണ്ടാകുന്ന ശാരീരിക പ്രയാസങ്ങളാണ്.

Remove ads

പുറംകണ്ണികൾ

  • Patient information: Hyperthyroidism Article at UpToDate
  • Merck Manual article about hyperthyroidism
  • Gina Spadafori (20 January 1997). "Hyperthyroidism: A Common Ailment in Older Cats". The Pet Connection. Veterinary Information Network. Retrieved 28 January 2007.
  • What is Hyperthyroidism, Causes, Symptoms, Diagnosis, Treatment, Prevention Archived 2017-03-26 at the Wayback Machine

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads