1,000,000,000
എണ്ണൽ സംഖ്യ From Wikipedia, the free encyclopedia
Remove ads
999,999,999 നും 1,000,000,001 നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,000,000,000 (ഒരു ബില്ല്യൺ). സയന്റിഫിക്ക് നൊട്ടേഷനിൽ ഇത് "1 × 109" എന്നാണ് എഴുതുന്നത്.
മുൻകാലത്ത് ബ്രിട്ടീഷ് ഇംഗ്ലീഷിൽ (എന്നാൽ അമേരിക്കൻ ഇംഗ്ലീഷിലല്ല), ബില്ല്യൺ എന്ന പദം ആയിരം കോടിയെ (1,000,000,000,000) സൂചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വ്യാപകമായി നൂറു കോടിയെ (1,000,000,000) സൂചിപ്പിക്കാനാണ് ബില്യൺ എന്ന പദം ഉപയോഗിക്കുന്നത്.[1][2]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads