12 (സംഖ്യ)

എണ്ണൽ സംഖ്യ From Wikipedia, the free encyclopedia

Remove ads


12 പന്ത്രണ്ട്; (ഇംഗ്ലീഷ്: twelve) (അറബി: ഇസ്നാ അശറ) (ഹിന്ദി: ബാരഹ്) 11 നും 13 നും ഇടക്കുള്ള അക്കം. 2, 3, 4, 6 എന്നീ സംഖ്യകളുടെ വർഗമാണ് 12

Mathematical properties
φ(12) = 4 τ(12) = 6
σ(12) = 28 π(12) = 5
μ(12) = 0 M(12) = -2
വസ്തുതകൾ

12 നെകുറിച്ച് 12 കാര്യങ്ങൾ

Thumb
12 നക്ഷത്രങ്ങളുള്ള യൂറോപ്യൻ പതാക
  • 12 ജനസംഖ്യയിൽ ഇന്ത്യയിൽ കേരളത്തിന്റെ സ്ഥാനം.
  • 12 പൂർണ്ണ റേഷൻ അനുവദിക്കാൻ വേണ്ട വയസ് .
  • 12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ഹിമസാഗർ എക്സ്പ്രെസ് കടന്നു പോകുന്നു.
  • 12 നോട്ടിക്കൽ മൈൽ (തീരത്തുനിന്നും)വരെയുള്ള സമുദ്രഭാഗം രാജ്യത്തിന് അവകാശപ്പെടാം..
  • 12 ഭരണാധികാരികളാണ് തിരുവിതാംകൂർ ചരിത്രത്തിൽ ഉള്ളത്..
  • 12 ആണ് മഗ്നീഷ്യത്തിന്റെ ആറ്റോമിക നംബർ.
  • 12 ആണ് ഒരു ഡസൻ ആയി അറിയപ്പെടുന്നത്
  • 12 ആണ് ഒരു ഘടികാരത്തിലെ അക്കങ്ങൾ
  • 12 ആണ് എല്ലാ കലണ്ടറിലും മാസങ്ങളുടെ എണ്ണം
  • 12 ക്ലാസു വരെയാണ്നിർദ്ദിഷ്ട സകൂൾ വിദ്യാഭ്യാസം
  • 12 വയസ്സു വരെയാണ് ഔദ്വേഗികമായി കുട്ടികളുടെ ആനുകൂല്യം ലഭ്യമാവുക
  • 12 രാശികളാണുള്ളത്
Remove ads

12 വിവിധ ഭാഷകളിൽ

കൂടുതൽ വിവരങ്ങൾ ١٢, ԺԲ ...

പന്ത്രണ്ടിന്റെ ഗണനപട്ടിക

കൂടുതൽ വിവരങ്ങൾ ...


കൂടുതൽ വിവരങ്ങൾ , ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads