1341

From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, പതിനാലാം നൂറ്റാണ്ടിലെ നാല്പത്തിഒന്നാം വർഷമായിരുന്നു 1341.[2]

സംഭവങ്ങൾ

ഒരു കാലത്ത് ഇന്ത്യയിലെ പ്രധാനപ്പെട്ട തുറമുഖം എന്നു വിശേഷിപ്പിച്ചിരുന്ന മുസിരിസ് തുറമുഖം 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി . അതേസമയം ഇതേ വെള്ളപ്പൊക്കത്തിന്റെ ഫലമായി കൊച്ചിയിൽ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു.

ജനനങ്ങൾ

മരണങ്ങൾ


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads