1721
വർഷം From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം പതിനെട്ടാം നൂറ്റാണ്ടിലെ 21-ആം വർഷമാണ് 1721.
പ്രധാന സംഭവങ്ങൾ
- ആറ്റിങ്ങൽ കലാപം
- മേയ് 8 - ക്ലെമന്റ് പതിനൊന്നാമനുശേഷം 244ആം മാർപ്പാപ്പയായി ഇന്നസെന്റ് പതിമൂന്നാമൻ ചുമതലയേൽക്കുന്നു.
- നവംബർ 2 - പീറ്റർ ഒന്നാമനെ എല്ലാ റഷ്യകളുടെയും ചക്രവർത്തിയായി വിളംബരം ചെയ്യുന്നു.
Remove ads
മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1721-ൽ ജനിച്ച വ്യക്തികൾ
മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1721-ൽ മരണമടഞ്ഞ വ്യക്തികൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads