1898

From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കാലഗണനാരീതി[1] പ്രകാരമുള്ള, പത്തൊൻപതാം നൂറ്റാണ്ടിലെ തൊണ്ണൂറ്റിഎട്ടാം വർഷമായിരുന്നു 1898.

സംഭവങ്ങൾ

ജൂൺ 9 - ബ്രിട്ടീഷ് ഗവണ്മെന്റ് ചൈനയിൽ നിന്നും 99 വർഷത്തേക്ക് ഹോങ് കോങ് പാട്ടത്തിനെടുത്തു.

ഡിസംബർ 10 - സ്പെയിൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിച്ച് കൊണ്ട് 1898 പാരിസ് ഉടമ്പടി ഒപ്പ് വെച്ചു.


ജനനങ്ങൾ

നവംബർ 26 - നോബെൽ പുരസ്കര ജേതാവായ ജർമൻ ശാസ്ത്രജ്ഞൻ കാൾ സീഗ്ലെർ


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads