1956
വർഷം From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കാലഗണനാരീതി പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ അൻപതിയാറാം വർഷമായിരുന്നു 1956.
സംഭവങ്ങൾ
- 20 മാർച്ച് – ടുണീഷ്യക്ക് സ്വാതന്ത്ര്യം ലഭിച്ചു .
- 23 മാർച്ച് – പാകിസ്താൻ ആദ്യ ഇസ്ലാമിക് റിപബ്ലിക് രാഷ്ട്രം ആകുന്നു
- 1 നവംബർ - കേരള സംസ്ഥാനം നിലവിൽ വന്നു.
- ഡൽഹി കേന്ദ്രഭരണപ്രദേശമായി മാറി
- ന്യൂഡൽഹിയിലെ ക്രാഫ്റ്റ്സ് മ്യൂസിയം ആരംഭിച്ചു
- കറന്റ് ബുക്സ് തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചു
- സുഡാൻ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി
- കേരളത്തിൽ ഇന്ത്യൻ റെയിൽവേ തീവണ്ടി ഗതാഗതം ആരംഭിച്ചു.
ജനനങ്ങൾ

- 3 ജനുവരി – മെൽ ഗിബ്സൺ, ഓസ്ട്രല്യൻ -അമേരിക്കൻ സിനിമ നടൻ
- 6 ഏപ്രിൽ : ദിലിപ് വെങ്ങ്സര്കർ, ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ
- 3 മെയ് : ശ്രീ ശ്രീ രവി ശങ്കർ, ഇന്ത്യൻ ഗുരു
മരണങ്ങൾ
നോബൽ സമ്മാന ജേതാക്കൾ
- വൈദ്യശാസ്ത്രം :
- ഭൌതികശാസ്ത്രം :
- രസതന്ത്രം :
- സാഹിത്യം :
- സമാധാനം :
- സാമ്പത്തികശാസ്ത്രം :
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads