1999

വർഷം From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ തൊണ്ണൂറ്റിഒമ്പതാം വർഷമായിരുന്നു 1999.[2]

സംഭവങ്ങൾ

  • യൂറോ നിലവിൽ വന്നു
  • മെലിസ എന്നാ കമ്പ്യൂട്ടർ കൃമി (വേം) ഇന്റർനെറ്റിൽ പടർന്നു.
  • സ്റ്റാർഡസ്റ്റ് വിക്ഷേപിക്കപ്പെട്ടു

ജനനങ്ങൾ

നവംബർ 13 ന്

  • Amina beevi* ജനിച്ചു
  • Prasanth p c* ജനിച്ചു

മരണങ്ങൾ

നോബൽ സമ്മാന ജേതാക്കൾ

  • വൈദ്യശാസ്ത്രം :ഡോ: ഗണ്ടർ ബ്ലോബെൽ - ജർമ്മനി, അമേരിക്ക
  • ഭൗതികശാസ്ത്രം : ജെറാഡസ് റ്റി. ഹൂഫ്
  • രസതന്ത്രം :അഹ്മദ് എച്ച്. സിവെയിൽ - ഈജിപ്റ്റ്, അമേരിക്ക
  • സാഹിത്യം :ഗണ്ടർ ഗ്രാസ് - ജർമ്മനി
  • സമാധാനം :ഫ്രഞ്ച് ആസ്ഥാനമായ ആഗോള സംഘടന (ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്)
  • സാമ്പത്തികശാസ്ത്രം : റോബർട്ട് എ. മുണ്ടെൽ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads