1 വേൾഡ് ട്രേഡ് സെന്റർ

From Wikipedia, the free encyclopedia

1 വേൾഡ് ട്രേഡ് സെന്റർmap
Remove ads

ആദ്യം ഫ്രീഡം ടവർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന 1 വേൾഡ് ട്രേഡ് സെന്റർ അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടമാണ്.[3] അമേരിക്കയിലെതന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ഇത്. സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെ തുടർന്ന് വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ടതിനു ശേഷമാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്.

വസ്തുതകൾ വസ്തുതകൾ, ഉയരം ...
Remove ads

ഉയരം

ഇതിന്റെ ഉയരം 1,362 അടി (415 മീ) ആണ്. [4]

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads