2011

വർഷം From Wikipedia, the free encyclopedia

Remove ads

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ശനിയാഴ്ച ആരംഭിച്ച ഒരു സാധാരണ വർഷമാണ് 2011(MMXI). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2011-ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനൊന്നാം വർഷവുമാണിത്.

വാർത്തകൾ 2011
വസ്തുതകൾ സഹസ്രാബ്ദം:, നൂറ്റാണ്ടുകൾ: ...

ഐക്യരാഷ്ട്ര സംഘടന ഈ വർഷം വനങ്ങളുടെ വർഷമായും അന്താരാഷ്ട്ര രസതന്ത്ര വർഷമായും ആചരിച്ചു[1].

Remove ads

ജനുവരി 31

  • ജനുവരി 31-- റെയിൽവേ തത്കാൽ ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ഫെബ്രുവരി 11 മുതൽ തിരിച്ചറിയൽ രേഖ കൂടി കൈവശം വയ്ക്കണം[2].
  • ജനുവരി 31--ഈജിപ്തിലെ കലാപത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 101 ഡോളറായി ഉയർന്നു[3].
  • ജനുവരി 31--ഐസ്‌ക്രീം പാർലർകേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണസംഘം രൂപവൽക്കരിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ [4] .
  • ജനുവരി 31--പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിൽ ഇപ്പോൾ 110 ആയുധങ്ങളുണ്ടെന്ന് 'വാഷിങ്ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്തു [5].
  • ജനുവരി 31--2ജി സ്‌പെക്ട്രം ലൈസൻസ് അനുവദിച്ചതിൽ മുൻ ടെലികോം മന്ത്രി എ. രാജയടക്കം ഏഴുപേരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ജസ്റ്റിസ് ശിവരാജ് പാട്ടീൽ കമ്മിറ്റി കണ്ടെത്തി [6].
Thumb
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം
Remove ads

ജനുവരി 10

  • ജനുവരി 10- യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി നയിക്കുന്ന കേരള മോചനയാത്ര ഉപ്പളയിൽ നിന്ന് തിങ്കളാഴ്ച ആരംഭിച്ചു .[100] .
  • ജനുവരി 10-വാഗമണ്ണിൽ‍ നടത്തിയ സിമി ക്യാമ്പ് കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുവാൻ കേന്ദ്ര സർക്കാർ എൻ.ഐ.എക്ക് അനുമതി നൽകി[101].
Thumb
ലയണൽ മെസ്സി
Remove ads

ഫെബ്രുവരി 16

ഏപ്രിൽ 5

  • 2010 ലെ സരസ്വതി സമ്മാൻ പുരസ്കാരം പ്രശസ്ത കന്നഡ എഴുത്തുകാരൻ എസ്.എൽ ഭൈരപ്പയ്ക്ക്[83].
  • വ്യാജ മാർക്ക്‌ലിസ്റ്റ് ഹാജരാക്കി പൈലറ്റ് ലൈസൻസ് നേടിയ കേസ് : വ്യോമയാന വകുപ്പിന്റെ ഡയറക്ടറേറ്റ് ജനറൽ ഓഫീസിലെ രണ്ടു ഉദ്യോഗസ്ഥർ കൂടി അറസ്റ്റിൽ[84].
  • അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിൽ സി.ബി.ഐ. അന്വേഷണത്തിന് തയാറാണെന്ന് കേന്ദ്രസർക്കാർ.[85].
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads