2016
From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വെള്ളിയാഴ്ച ആരംഭിക്കുന്ന ഒരു അധിവർഷമാണ് 2016 (MMXVI). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2016 -ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനാറാമത്തെയും വർഷമാണിത്.
Remove ads
2016 എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഐക്യരാഷ്ട്രസഭ 2016 പയർവർഗ്ഗങ്ങളുടെ വർഷമായി ആചരിക്കുന്നു . [1]
Remove ads
2016-ൽ മരിച്ചവർ
- എ.ബി. ബർദൻ
- എ.സി. ജോസ്
- മൃണാളിനി സാരാഭായി
- എൻ.എ. കരീം
- എം.ഒ. ജോസഫ്
- കൽപ്പന
- നിദാ ഫാസ്ലി
- രാജൻ എം. കൃഷ്ണൻ
- ടി.എൻ. ഗോപകുമാർ
- ഒ.എൻ.വി. കുറുപ്പ്
- അക്ബർ കക്കട്ടിൽ
- kavalam narayanappanikkar
- Kalabhavan Mani
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads