2018

വർഷം From Wikipedia, the free encyclopedia

2018

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം തിങ്കളാഴ്ച ആരംഭിക്കുന്ന ഒരു വർഷമാണ് 2018 (MMXVIII). ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ക്രിസ്ത്വബ്ദത്തിലെ 2018 -ആമത്തെയും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പതിനെട്ടാമത്തെയും വർഷമാണിത്.

Thumb
2018

പുതുവർഷാഘോഷങ്ങൾ

ബൾഗേറിയയുടെ തലസ്ഥാനമായ സോഫിയയിൽ നടന്ന പുതുവത്സരാഘോഷം

ലോകത്താദ്യം 2018-ലെ പുതുവർഷം എത്തിയത് സമോവ, ടോംഗ, കിരിബാസ് ദ്വീപുകളിലും ന്യൂസിലാന്റിലുമാണ്. ഏറ്റവും അവസാനം പുതുവർഷം എത്തിയത് അമേരിക്കൻ നിയന്ത്രണത്തിലുള്ള ബേക്കർ, ഹോളണ്ട് ദ്വീപുകളിലാണ്.[1]

പ്രധാന സംഭവങ്ങൾ

2018-ൽ മരിച്ചവർ

അവലംബം

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.