ആം ആർക്കിടെക്ചർ

From Wikipedia, the free encyclopedia

Remove ads

ആം ഹോൾഡിങ്‌സ് വികസിപ്പിച്ചെടുത്ത ഒരു 32-ബിറ്റ്,64-ബിറ്റ് RISC പ്രോസ്സസർ ആർക്കിടെക്ചറാണ് ARM ആർക്കിടെക്ചർ. ഊർജ്ജ ഉപഭോഗം കുറവായതു മൂലം എംബഡഡ് ഡിസൈനുകളിൽ പരക്കെ ഉപയോഗിക്കുന്നു. ആകെമൊത്തമുള്ള എല്ലാ 32-ബിറ്റ് RISC സിപിയുകളിൽ, 75 ശതമാനവും എ.ആർ.എം. ആർക്കിടെക്ചർ ഉപയോഗിക്കുന്നു[1]. ഉപഭോക്തൃ ഇലക്ട്രോണിക്സിലും പോർട്ടബിൾ ഉപകരണങ്ങൾ (പിഡിഎകൾ, മൊബൈൽ ഫോണുകൾ, മീഡിയ പ്ലെയറുകൾ, കാൽക്കുലേറ്ററുകൾ) മുതൽ കമ്പ്യൂട്ടർ അനുബന്ധോപകരണങ്ങളിൽ (ഹാർഡ് ഡിസ്കുകൾ, ഡെസ്ക്ടോപ്പ് റൌട്ടറുകൾ) വരെ എ.ആർ.എം. സിപിയുകൾ കൂടുതലായി ഉപയോഗിക്കുന്നു.

വസ്തുതകൾ രൂപകൽപ്പന, ബിറ്റുകൾ ...
Remove ads
Remove ads

ചരിത്രം

Thumb
A Conexant എ.ആർ.എം. പ്രോസ്സസർ used mainly in routers

എകോം കംപ്യൂട്ടേഴ്സിൻറെ കോംപാക്റ്റ് RISC സിപിയു നിർമ്മിക്കാനുള്ള ഡവലപ്പ്മെൻറ് പ്രോജക്ടായിട്ടാണ് ARM സിസൈൻ തുടങ്ങിയത്.

എ.ആർ.എം. കോറുകൾ

കൂടുതൽ വിവരങ്ങൾ കുടുംബം, ആർക്കിടെക്ചർ പതിപ്പ് ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads